മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ വിനീത് വൃന്ദ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഈ വീട്        1367    സ്ക്വായർ ഫീറ്റിലാണ് നിർമ്മിച്ചിരിക്കുന്നത് . 3 കിടപ്പുമുറികളടങ്ങിയ ഈ വീടിനു ഏകദേശം 23  ലക്ഷം രൂപയാണ് ചെലവ് വന്നത് . അടിത്തറ ഉയർത്തുന്നതിനായി (PCC Height ) ചെലവായ തുകയും ,ഉയർന്ന വിലയുള്ള  ടൈൽ ,ബേ വിന്ഡോ ,ഗ്രാനൈറ്റ് ,ഷീറ്റ് വർക് ,ഓട്(റേറ്റ് കൂടിയത് ),പാത്തി എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ ഏകദേശം 28 ലക്ഷം രൂപയാണ് ചെലവ് വന്നത് .

Read More : https://buildingdesigners1985.blogspot.com/2019/09/3-bhk-well-furnished-beautifull-home-at.html

 

Leave a comment